ശിവസേന തുണച്ചു; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് എതിരില്ല | Oneindia Malayalam

2018-05-31 149

By elections 2018: Congress Candidate Vishwajeet Kadam Elected Unopposed in Palus-Kadegaon
മഹാരാഷ്ട്രയിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഷാങ്‌ലി ജില്ലയിലെ പലുസ് കഡേഗാവ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പി കദം വിജയിച്ചത്. മുഖ്യ എതിരാളിയായിരുന്ന ബിജെപി തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെയാണ് കോണ്‍ഗ്രസിന് വഴി എളുപ്പമായത്.
#Congress